നവോദയ സിഡ്നിയുടെ ഓണാഘോഷം 2025 "ONE'ONAM" ആഗസ്റ്റ് 9 ന് Parramatta Square ൽ വെച്ച് നടക്കും. Annual sponsor ആയ LUX HOST ൻ്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടിയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. മുതിർന്നവർക്ക് $35 ഉം കുട്ടികൾക്ക് (5-12 Years) $25 ആണ് ടിക്കറ്റ് നിരക്ക്. ഓണാഘോഷയാത്ര മുതൽ കൾച്ചറൽ പ്രോഗ്രാമുകളും മത്സരങ്ങളും അടങ്ങുന്ന പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഗ്രൂപ്പുകളും ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക.