സിഡ്നി: നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം സിഡ്‌നിയിൽ വെച്ച് നടക്കും. ഒക്ടോബർ 18, 19 തിയതികളിലാണ് സമ്മേളനം. ഇതിൻറെ ഭാഗമായി ഓസ്ട്രേലിയൻ മലയാളികൾക്കായി ഇങ്ക് ആൻഡ് ഇമാജിനേഷൻ എന്ന പേരിൽ ചെറുകഥ, കവിത, ഉപന്യാസ രചനാ മൽസരങ്ങളും പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്ങ് മത്സരങ്ങളും നടത്തുന്നു. ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികൾക്ക് മാത്രമുള്ള ഈ മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇതോടൊപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോറം വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ അവസാന തിയതി സെപ്റ്റംബർ 25.
Literature- No age bar/ category
Last date of Registration- 25th September 2025
Painting/ Pencil Drawing- Age group
5-12 years, 13-18, 19 and above
Last date of Registration and soft copy- 15/09/25
Finalists declared by- 18/09/2025
Hard copy to be posted by 20/09/25
Google forms Link: https://docs.google.com/forms/d/e/1FAIpQLSe-G3ssjuzOp-8pC2LT_w7NiwFIu_a3KqltIcMLeUSHQ1ikBA/viewform?usp=header