(Supplied)
Events

NADIR SHOW 26 നാളെ

വിവിദ് എർടൈൻമെൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഡ്നി ഷോയിൽ ​ഗായിക ര‍ഞ്ജിനി ജോസ്, നാദിർ ഷായുടെ സഹോദരനും ​ഗായകനും നടനുമായ സമദ് സുലൈമാൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കും.

Safvana Jouhar

ചലച്ചിത്ര താരവും സംവിധായകനുമായ നാദിർ ഷാ നയിക്കുന്ന NADIR SHOW 26 നാളെ. വിവിദ് എർടൈൻമെൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഡ്നി ഷോയിൽ ​ഗായിക ര‍ഞ്ജിനി ജോസ്, നാദിർ ഷായുടെ സഹോദരനും ​ഗായകനും നടനുമായ സമദ് സുലൈമാൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കും. HILLSONG CONVENTION CENTRE NORWEST HUB 1/9 SOLENT CCT യിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

MOITHEEN: 0468 713 439

SHIJO: 0481 785 999

SCROLL FOR NEXT