മെഷീൻ ഗൺ കെല്ലി 
Events

ഓസ്‌ട്രേലിയ- ന്യൂസിലൻഡ് ടൂർ പ്രഖ്യാപിച്ച് മെഷീൻ ഗൺ കെല്ലി

പെർത്ത്, മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ, ഓക്ക്‌ലാൻഡ് എന്നിവിടങ്ങളിലാണ് ഷോകൾ.

Safvana Jouhar

മെഷീൻ ഗൺ കെല്ലി 2026 ലെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടൂർ പ്രഖ്യാപിച്ചു. പെർത്ത്, മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ, ഓക്ക്‌ലാൻഡ് എന്നിവിടങ്ങളിലാണ് ഷോകൾ. ARIA ആൽബങ്ങളുടെ ചാർട്ടിൽ #3 സ്ഥാനത്തെത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഏഴാമത്തെ സ്റ്റുഡിയോ ആൽബമായ ലോസ്റ്റ് അമേരിക്കാനയുടെ മാർക്കറ്റിംഗ് ലക്ഷ്യത്തോടെയാണ് ഈ പര്യടനം. 2018 ൽ 'ദി 27 ടൂറി'ന്റെ ഭാഗമായാണ് മെഷീൻ ഗൺ കെല്ലി അവസാനമായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയത്. 2013 ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു അത്.

മെഷീൻ ഗൺ കെല്ലി 2026 ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് ടൂർ

* ഏപ്രിൽ 8 ബുധനാഴ്ച

അതേസമയം പുതിയ ഷോയുടെ പ്രീ-സെയിൽ ഇപ്പോൾ നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://store.machinegunkelly.com/pages/tour

SCROLL FOR NEXT