ഓക്‌സൻഫോർഡിലെ ഡാമിയൻ ലീഡിംഗ് മെമ്മോറിയൽ പാർക്കിൽ ഇന്ന് സെപ്റ്റംബർ 20-ന് ന ഡോ. വി.പി. ഉണ്ണികൃഷ്ണൻ ഒ.എ.എം മെമ്മോറിയൽ ബോട്ട് റേസ് - കൈരളി വള്ളംകളി 2025 മത്സരം നടക്കും.
കൈരളി ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന ബോട്ട് റേസ് ഇത്തരത്തിലുള്ള ഏറ്റവും വലിയ സാംസ്കാരിക കായിക ഇനങ്ങളിൽ ഒന്നാണ്.
ഓസ്‌ട്രേലിയയിലുടനീളമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ മിന്നൽ റേസിംഗ് ടീം മത്സരിക്കും. റിന്‍റോ ടീമിനം നയിക്കും.