World Malayalee Council സംഘടിപ്പിക്കുന്ന ഗ്ലോബൽ ഒസിഐ ഫോറം 2025-2027 ജൂൺ 13ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. “Introduction to Overseas Citizenship of India and Challenges Faced by OCI Holders” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഫോറത്തിൽ ഒസിഐ ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടും. Caroline Blesson ഹോസ്റ്റ് ചെയ്യുന്ന പരിപാടിയിൽ ഗസ്റ്റ് സ്പീക്കറായി V. Gopalakrishnan പങ്കെടുക്കും. ഒസിഐ ഫോറം ചെയർമാൻ Saju Thuruthel, ഗ്ലോബൽ ചെയർമാൻ Thomas Mottakkal, പ്രസിഡന്റ് Dr. Babu Stephen, സെക്രട്ടറി ജനറൽ Shaji Mathew, ഗ്ലോബൽ ട്രഷറർ Sunny Veliath, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) James Koodal എന്നിവരും പങ്കെടുക്കും. കൂടാതെ Dr. Thankam Aravind, Joshy Punnarakkunnel, Thomas Panicker, Thankamani Divakaran, Ajoy Kallankunnil, Blesson Mannil, Robin Jose, Sudheer Subramanian, Padmakumar P, Kiran James എന്നിവരും ഫോറത്തിൽ പങ്കെടുക്കും.