Events

എഡ് ഷീരൻ പുതിയ ടൂറുമായി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും

Safvana Jouhar

2026 ന്റെ തുടക്കത്തിൽ ഗ്ലോബൽ സൂപ്പർസ്റ്റാർ എഡ് ഷീരൻ തന്റെ പുതിയ ലൂപ്പ് ടൂറുമായി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തിരിച്ചുവരവിൽ ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്‌ചർച്ച്, പെർത്ത്, ബ്രിസ്‌ബേൻ, സിഡ്‌നി, മെൽബൺ, അഡലെയ്ഡ് എന്നിവിടങ്ങളിലെ സ്റ്റേഡിയം ഷോകളുടെ ഒരു പരമ്പര ഉണ്ടായിരിക്കും.

ടൂർ തീയതികളും സ്ഥലങ്ങളും:

SCROLL FOR NEXT