Bha. Raa. Tha. - യുടെ ആഭിമുഖ്യത്തിൽ ഭാരതോത്സവം സിഡ്നി 26 ഈ മാസം 16 ന്. കലാ മേളങ്ങളുടെ സായംസന്ധ്യ കൂടുതൽ മനോഹാരിതമാക്കാൻ നർത്തകിയും അഭിനേത്രിയുമായ പത്മഭൂഷൺ ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പ്രകടനങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്. ആദിമ വർഗ്ഗ വിഭാഗത്തിന് ട്രിബ്രൂട്ടായി Walangari Karntawara പരിപാടിയിൽ ഓസ്‌ട്രേലിയയിലെ ഒരു പരമ്പരാഗത തദ്ദേശീയ കലാസംഘമായ ദിരാമു അബോറിജിനൽ ഡാൻസ് ആൻഡ് ഡിഡ്‌ജെരിഡൂവുടെ പ്രകടനവും ഭാരതോത്സവത്തുിലെ പ്രധാന ആഘർഷണമാണ്. കമ്മൂണിറ്റി ഡെവലപ്മെന്റ് മൾട്ടികൾച്ചറൽ NSW ഡയറക്ടർ സാന്ദ്ര എൽഹോ മുഖ്യാതിഥിയായി പങ്കെടുക്കും. പാരമറ്റ റിവർസൈഡ് തിയേറ്ററിൽ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 8 വരെ പരിപാടി നീളുന്നതാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്:
1. Thanuja Ravindran: +61423 817 886
2. Sathyajith Kalyadan: +61 481 262 914.