Events

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് നവംബർ 15 ന്

പ്രോഗ്രാമിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി.കെ.കെ രമേശ് മുഖ്യാതിഥിയാകും.

Safvana Jouhar

മെൽബണിലെ വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ രണ്ടാമത്തെ എഡിഷൻ "എം.ടി. സ്മൃതി" നവംബർ 15 ന് നടക്കും. Clayton Hall, 264 Clayton Rd, Clayton VIC 3168 ൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി.കെ.കെ രമേശ് മുഖ്യാതിഥിയാകും.

SCROLL FOR NEXT