Australia

'മിസ്സിസ് കേരള ഗ്ലോബൽ 2025' ആയി ധന്യ സഞ്ജീവ് തെരഞ്ഞെടുക്കപ്പെട്ടു

Metro Australia

സിഡ്നി: കൊച്ചി ലെ-മെറിഡിയൻ ഹോട്ടലിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിൽ 'മിസ്സിസ് കേരള ഗ്ലോബൽ 2025' ആയി

വൂളങ്കോങ്ങിൽ ഡോക്ടറായി ജോലി ചെയ്യുന്ന ധന്യ സഞ്ജീവ് തെരഞ്ഞെടുക്കപ്പെട്ടു. പെഗാസസ് ഇവൻറ് ആണ് പരിപാടി സംഘടിപ്പിച്ചത്.

SCROLL FOR NEXT