ആൻമേരി  (Supplied)
Western Australia

പെർത്തിലെ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് ആൻമേരി മരിച്ചതെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Safvana Jouhar

പെർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 30 വയസ്സുകാരിയായ ആൻമേരി ജോയ് (കച്ചപ്പിള്ളി) മരിച്ചു. കഴിഞ്ഞ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് ആൻമേരി മരിച്ചതെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബത്തോടൊപ്പം മാർട്ടിനിലായിരുന്നു താമസം. ഭർത്താവ്: ശരത് ജോസ്, മകൾ: ഹോളി ആൻ. ആൻമേരിയുടെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

SCROLL FOR NEXT