Victoria

ടാർനെറ്റിലെ ബ്രൂണി ഡ്രൈവിന് സമീപം മൃതദേഹം കണ്ടെത്തി

ടാർനെറ്റിലെ ബ്രൂണി ഡ്രൈവിന് സമീപമുള്ള ഒരു പാർക്ക് ലാൻഡിൽ പുലർച്ചെ 4.30 ന് ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അടിയന്തര സംഘം സ്ഥലത്തെത്തി.

Safvana Jouhar

മെൽബണിലെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പാർക്കിൽ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. ടാർനെറ്റിലെ ബ്രൂണി ഡ്രൈവിന് സമീപമുള്ള ഒരു പാർക്ക് ലാൻഡിൽ പുലർച്ചെ 4.30 ന് ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അടിയന്തര സംഘം സ്ഥലത്തെത്തി. അതേസമയം മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT