Olivia Gadecki and John Peers  
Victoria

‌ഓസ്‌ട്രേലിയൻ ഓപ്പൺ: ഓസീസ് ജോഡി സെമിയിൽ

ഒലിവിയ ഗാഡെക്കിയും ജോൺ പിയേഴ്‌സും നേരിട്ടുള്ള സെറ്റുകൾക്ക് വിജയം നേടിയതോടെ മിക്സഡ് ഡബിൾസ് സെമിഫൈനലിലേക്ക് പ്രവേശിച്ചു.

Safvana Jouhar

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒലിവിയ ഗാഡെക്കിയും ജോൺ പിയേഴ്‌സും നേരിട്ടുള്ള സെറ്റുകൾക്ക് വിജയം നേടിയതോടെ മിക്സഡ് ഡബിൾസ് സെമിഫൈനലിലേക്ക് പ്രവേശിച്ചു. അഞ്ചാം സീഡുകളായ മേറ്റ് പവിച്ച്- അലക്‌സാണ്ട്ര ക്രുണിച്ച് സഖ്യത്തെ 6–1, 7–6(5) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയൻ ജോഡി അവസാന നാലിൽ ഇടം നേടിയത്. മിക്‌സഡ് ഡബിൾസിൽ നിലവിലെ ചാമ്പ്യന്മാരായ ഇരുവരും കിരീടം നിലനിർത്താൻ ഒരു പടി കൂടി കടക്കേണ്ടതുണ്ട്.

SCROLL FOR NEXT