കാത്തിരിപ്പുകൾക്കൊടുവിൽ വേടൻ സിഡ്നിയിൽ എത്തുന്നു. റാപ്പ് സംഗീതത്തിൽ ആരാധകരെ സൃഷ്ടിച്ച പ്രശസ്ത മലയാളി റാപ്പർ വേടൻ ഷോ 'ദ ഹണ്ട്' സിഡ്നിയിൽ ഫെബ്രുവരി 28 ന് നടക്കും. ബോണി റിഗ് സ്പോർട് ക്സബിൽ മടക്കുന്ന ഷോയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
എൽഎക്സ്എം എന്‍റർടെൻമെന്‍റിന്‍റെ നേതൃത്വത്തിലാണ് ഷോ.
ജസ്റ്റ് ഈസി ബുക്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.