ബ്രിസ്ബേൻ സിബിഡിയിൽ മൃതദേഹം കണ്ടെത്തി Picture: NewsWire/ Glenn Campbell
Queensland
ബ്രിസ്ബേൻ സിബിഡിയിൽ മൃതദേഹം കണ്ടെത്തി
മരണത്തിൽ ദുരൂഹതയുള്ളതായി കാണുന്നില്ലെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Safvana Jouhar
ബ്രിസ്ബേൻ സിബിഡിയിൽ ഒരു മൃതദേഹം കണ്ടെത്തി. രാവിലെ 7.15 ഓടെ അഡലെയ്ഡ് സ്ട്രീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി കാണുന്നില്ലെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.