Whiteheaven beach, Queensland
Queensland

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി വൈറ്റ്‌ഹാവൻ ബീച്ച്

Safvana Jouhar

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ തലപ്പത്ത് ഓസ്‌ട്രേലിയൻ ബീച്ച് ഇടം നേടി. ക്വീൻസ്‌ലാൻഡിലെ വൈറ്റ്‌ഹാവൻ ബീച്ച്, ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 750-ലധികം ബീച്ചുകളിൽ നിന്നാണ് ഇത് ഐക്കോണിക് ബിച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മാലിദ്വീപ്, ഹവായ്, ഫിലിപ്പീൻസ് തുടങ്ങി ലോകപ്രശസ്ത ബീച്ചുകളെ പിന്തള്ളിയാണ് വൈറ്റ്‌ഹാവൻ ബീച്ച് മുന്നിലെത്തിയത്. വൈറ്റ്ഹാവൻ ബീച്ചിനെ കൂടാതെ, സിഡ്നിയുടെ വടക്കൻ ബീച്ചുകളുടെ ഹൃദയഭാഗത്തുള്ള മാൻലി ബീച്ച് പട്ടികയിൽ 38-ാമത്തെ റാങ്ക് നേടി.

SCROLL FOR NEXT