എബിസിയുടെ മുൻ ഡെപ്യൂട്ടി ചെയർമാനായ പീറ്റർ ടോണാഗിനെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മീഡിയ കമ്പനിയായ നയൻ എന്റർടൈൻമെന്റിന്റെ ചെയർമാനായി നിയമിച്ചു. നയന്റെ ചെയർമാനായ കാതറിൻ വെസ്റ്റിന് പകരക്കാരനായാണ് ടോണാഗ് നിയമിതനാവുന്നത്.