സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. 1976 മുതൽ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയുടെ പ്രസിഡന്റായി മുരളി മേനോനെയും ജേക്കബ് തോമസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. അവനീഷ് പണിക്കർ സെക്രട്ടറിയായും വിജയ് കുമാർ ജോയിന്റ് സെക്രട്ടറിയായും നന്ദകുമാർ വി ട്രഷററായും രാജേഷ് നായർ ജോയിന്റ് ട്രഷററുമായി സ്ഥാനമേറ്റു. ജെയ്ബി ക്ലിയോഫസ്, രേഖ കൃഷ്ണൻ, റോയ് വർഗീസ്, സംഗീത പിള്ള, ടോമി വർഗീസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ജയകുമാർ സദാനന്ദയാണ് പബ്ലിക് ഓഫീസർ.
‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ